WE leverage OUR Influence, Market Place and Technology to deliver growth in your volume of Sale, Profit and the number of Satisfied Customers
ഞങ്ങളുടെ സ്വാധീനം, മാർക്കറ്റ്സ്ഥലം, സാങ്കേതികവിദ്യ എന്നിവ നിങ്ങൾക്കു വേണ്ടി ഞങ്ങൾ പ്രയോജനപ്പെടുത്തുന്നു നിങ്ങളുടെ വിറ്റുവരവിലും ലാഭത്തിലും സ്ംതൃപ്തരായ ഉപഭോക്താക്കളിലും വളർച്ച രേഖപ്പെടുത്താൻ
Customers shop round the clock (24/7) on Dasbazar, and because you aren’t bound to Business Opening Times you get to have increased sales.
അതുകൊണ്ടു തന്നെ ഉപഭോക്താക്കൾ ദാസ് ബസാറിൽ മുഴുവൻ സമയവും (24/7) ഷോപ്പിങ് നടത്തുന്നു
When you sign up for Dasbazar Marketplace, you can reach in up to many cities and give your products a country reach.
ദാസ് ബസാറിൽ സെല്ലിങ്ങിനായി നിങ്ങൾ സൈൻ അപ്പ് ചെയ്യുമ്പോൾ, നിങ്ങൾക്ക് നിരവധി നഗരങ്ങളിൽ എത്താനും നിങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്ക് എത്തിച്ചേരാനും കഴിയുന്നു
Featuring your product on the most-visited “Deals” page, during festivities.
ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന "Deal" പേജിൽ നിങ്ങളുടെ ഉൽപന്നം വിറ്റഴിക്കാം